A & M

മാന്യമിത്രമേ,

ഞങ്ങളുടെ മകൾ വിവാഹിതയാവുകയാണ്

അഞ്ജന തങ്കൻ

&

മിഥുൻ കൃഷ്ണൻ

ശ്രീ. തങ്കൻ കെ. വി & ശ്രീമതി. ജിഷ തങ്കൻ

(കണ്ണൻകാട്ടിൽ, വരന്തരപ്പിള്ളി പി.ഒ)

തമ്മിൽ

പുത്തൻവീട്ടിൽ ശ്രീ. ശിവന്റെയും & ശ്രീമതി. കല്യാണിക്കുട്ടിയുടെയും മകൻ

വിവാഹസുദിനം

2026 സെപ്റ്റംബർ 13

ഞായറാഴ്ച (1202 ചിങ്ങം 28)

ശുഭ മുഹൂർത്തം

09.30 - 10.30 AM

പകൽ മദ്ധ്യേ

വിവാഹ വേദി

ജൂബിലി ഹാൾ, ഇമ്മാക്യൂലേറ്റ് ഹാർട്ട് ചർച്ച്

വരന്തരപ്പിള്ളി

പ്രസ്തുത മംഗളകർമ്മത്തിലേക്കും തുടർന്നുള്ള വിരുന്ന് സൽക്കാരത്തിലേക്കും താങ്കളുടെ സകുടുംബ സാന്നിദ്ധ്യം സാദരം ക്ഷണിച്ചുകൊള്ളുന്നു.

📍 View Hall Location on Map